Tuesday, March 13, 2007
തലശ്ശേരി-മാഹി ബൈപ്പാസ് പാതി വഴിയില്‍, പത്രവാര്‍ത്ത. ഇതൊരു വാര്‍ത്തയാണോ ? വര്‍ഷം ഇരുപതായി പണി തുടങിയിട്ട്, സ്ഥലം ഏറ്റെടുക്കല്‍ പോലും പൂര്ത്തിയായിടില്ല. 18 കിലോമീറ്റര്‍ റോഡുണ്ടാക്കന് 20 വര്‍ഷം !!! ആഗോളവല്‍ക്കരണത്തിനെതിരെയും അമേരിക്കന്‍ ഇംപീരിയലിസത്തിനെതിരെയും പട പൊരുതുമ്പൊള് സ്ഥലം എം. പി മാര്‍ക്കു ഇത്തം ചില്ലറ കാര്യങള് ആലോചിക്കന് സമയമെവിടെ ?
Subscribe to:
Post Comments (Atom)
2 comments:
മറ്റുള്ള നാട്ടിലെ നല്ല റോഡുകളും കണ്ടുകൊണ്ടിരിക്കാനെ മലയാളിക്കു യോഗമുള്ളൂ..അല്ലാതെന്തു പറയാന്‍..തമിഴ്നാട്ടിലെ നേതാക്കള്‍ വോട്ടു കിട്ടാന്‍ വേണ്ടിയെങ്കിലും അവിടെ വികസനം കൊണ്ടുവരുന്നു..ഇവിടെ പുതിയ ഒരു റോഡു പണിയാന്‍ പതിറ്റാണ്ടുകള്‍. പുതിയ എന്തിനേയും എതിര്‍ക്കുന്ന ഒരു കൂട്ടം വിഡ്ഢികള്‍ ആയി മാറിയിരിക്കുന്നു ഇന്നു മലയാളികള്‍..
തലശ്ശേരി - മാഹിയില്‍ റോഡില്‍ അനുഭവിക്കേണ്ടുന്ന ഗതാഗതകുരുക്കോര്ത്തു, മംഗലാപുരത്തു വന്നിറങ്ങനുള്ള റ്റികറ്റ് സെര്‍ച്ച് ചെയ്യുകയാ ഞാന്‍... അവിടെ ഒരു മൊയ്തുപാലം.. കുറെ എയര്‍ഹോണ്‍ മുഴക്കല്‍, എന്തൊരു പുലിവാലാ....എന്നു തീരും ഇതൊക്കെ... അതൊക്കെ പോട്ടെ ആ ഉണ്ടയുടെ കാര്യം എന്തായി..അതു തന്നെ -വെടിയുണ്ട- അതിലാണെനിക്ക് അല്പം ബേജാറ്.
Post a Comment